¡Sorpréndeme!

മാമി തിരോധാന കേസ്; ഡ്രൈവറെയും ഭാര്യയേയും കാണാനില്ലെന്ന് പരാതി, സംഭവം ക്രൈംബ്രാഞ്ച് നോട്ടിസിന് പിന്നാലെ

2025-01-10 1 Dailymotion

ഇരുവരുടെയും ഫോണ്‍ സ്വിച്ച് ഓഫ് ആയ നിലയില്‍. ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.