'പ്രിയപ്പെട്ട അനിയന്മാരെ അനിയത്തിമാരെ'... കലാകാരുടെ മുന്നിൽ നിൽക്കുമ്പോൾ സന്തോഷവും അഭിമാനവും: ടൊവിനോ തോമസ്
2025-01-08 1 Dailymotion
ഈ വേദിയിൽ നിന്നിറങ്ങി നാട്ടിലെത്തിയ ശേഷം ധൈര്യമായി എനിക്ക് പറയാം മത്സരാർത്ഥി ആയിട്ടല്ലങ്കിലും ഞാനും സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഒക്കെ പങ്കെടുത്തിട്ടുണ്ടെന്ന്.