¡Sorpréndeme!

കണ്ണൂരിൽ കാറും ബസും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം

2025-01-08 72 Dailymotion

കര്‍ണാടക രജിസ്‌ട്രേഷന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.