63-ാം സ്‌കൂള്‍ കലോത്സവത്തില്‍ കാണികളുടെ കയ്യടി നേടി ഓട്ടം തുള്ളലും വട്ടപ്പാട്ടും. ഓട്ടന്‍ തുള്ളല്‍ വേദിയില്‍ തഗ്ഗുകളുടെ പൂരം.