¡Sorpréndeme!

ചില്ലറക്കളിയല്ല ചവിട്ടുനാടകം; പൊടിയുന്നത് ലക്ഷങ്ങൾ, അറിയാം ചവിട്ടുനാടകത്തിൻ്റെ ചമയ ചെലവ്

2025-01-06 1 Dailymotion

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ചവിട്ടുനാടകം അവതരിപ്പിക്കുന്ന ഒരു ടീമിന് ചെലവ് ഒരു ലക്ഷം രൂപയോളമാകുമെന്ന് കോഴിക്കോട്, കാസർകോട്, ആലപ്പുഴ ജില്ലകളിൽ നിന്നെത്തുന്ന ടീമിനെ അണിയിച്ചൊരുക്കുന്ന അഭിരാജ് പറയുന്നു.