ഫ്രഞ്ച് രാജാവിന്‍റെയും ഭടന്മാരുടെയും കഥ പറഞ്ഞ് ചവിട്ടുനാടകം; പത്താം തവണയും എ ഗ്രേഡിലേക്ക് ചവിട്ടിക്കയറാൻ മലപ്പുറം എംഇഎസ്
2025-01-06 1 Dailymotion
പത്താം തവണയാണ് മലപ്പുറം എംഇഎസ് സ്‌കൂൾ കലോത്സവവേദിയിലെത്തുന്നത്. എ ഗ്രേഡ് സ്വന്തമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിൽ വിദ്യാർഥികൾ.