PA Muhammed Riyas handed over wheel chair to Ashokan |
നടക്കാൻ കാലുകളില്ല, എന്തെങ്കിലും സഹായിക്കാമോ, ഏഴ് വർഷമായി അശോകൻ അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങുന്നത് ഈ ഒരൊറ്റ ആവശ്യവുമായിട്ടായിരുന്നു. അശോകന്റെ പ്രാർത്ഥന കേട്ടത് ദൈവമല്ല, മറിച്ച് സാക്ഷാൽ മന്ത്രി തന്നെ. കോഴിക്കോട് വടകര താലൂക്കിൽ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് നാദാപുരം സ്വദേശി അശോകൻ മന്ത്രി മുഹമ്മദ് റിയാസിനെ കാണാനെത്തിയത്.
നടക്കാൻ കഴിയാത്ത ആളാണെന്ന് അറിഞ്ഞപ്പോൾ മന്ത്രി അശോകൻറെ അടുത്തേക്ക് വന്നു. ഒരു വീൽചെയറായിരുന്നു അദ്ദേഹത്തിൻറെ ആവശ്യം. ഇതിനായി ഏഴ് വർഷത്തോളമായി ഓഫീസുകൾ കയറിയിറങ്ങി നടക്കുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ മന്ത്രി മുഴുവൻ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി.
Also Read
പാലക്കാട് പ്രതിസന്ധിയൊഴിയാതെ കോൺഗ്രസ്; ഷാനിബും മത്സര രംഗത്തേക്ക്, വിമത നീക്കങ്ങൾ തിരിച്ചടിക്കുമോ? :: https://malayalam.oneindia.com/news/palakkad/palakkad-by-election-expelled-leader-shanib-to-contest-in-upcoming-polls-setback-for-congress-485131.html?ref=DMDesc
റാന്നിയിലെ സ്ഫോടനത്തിന് ഇടയാക്കിയത് ഗ്യാസ് സിലിണ്ടർ ചോർന്നത്: പരിക്കേറ്റ തൊഴിലാളി മരിച്ചു :: https://malayalam.oneindia.com/news/pathanamthitta/gas-cylinder-explosion-in-ranni-claims-life-of-worker-481281.html?ref=DMDesc
സമൂഹ്യസുരക്ഷാ പെൻഷൻ വിഹിതം വകമാറ്റുന്നുവോ? എന്താണ് പ്രചരമത്തിലെ സത്യാവസ്ഥ :: https://malayalam.oneindia.com/fact-check/clarifying-misconceptions-on-social-security-pension-transfers-in-kerala-479341.html?ref=DMDesc
~HT.24~ED.22~PR.18~