ഒക്ടോബർ 25ന് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ 120 കിലോ മീറ്റർ വേഗതയിൽ ദന ചുഴലിക്കാറ്റ് വീശിയടിക്കാൻ സാധ്യതയുള്ളതിനാൽ ഒഡീഷയിലും പശ്ചിമബംഗാളിലും 150 ട്രെയിനുകൾ റദ്ദാക്കി. കിഴക്കൻ- മധ്യ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ദന ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.
~PR.322~ED.190~HT.24~