¡Sorpréndeme!

യാതൊരു മുന്നറിയിപ്പുമില്ലാതെ പുറത്താക്കൽ , അവധി ദിവസങ്ങളിലും ജോലി ; ഇവൈ കമ്പനിക്കെതിരെ പരാതികൾ

2024-09-20 233 Dailymotion

More complaints have bee raised against EY following Anna Sebastian's death | ജോലി സമ്മർദ്ദത്തെ തുടർന്ന് അന്ന സെബാസ്ററ്യൻ എന്ന 26കാരിയുടെ മരണത്തിന് പിന്നാലെ ഇവൈ കമ്പനിക്കെതിരെ കൂടുതൽ പരാതി. കമ്പനിയിലെ മോശം തൊഴിൽ സംസ്‌കാരം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയരുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റായി ഇവൈ കമ്പനിയിൽ ജോലി ചെയ്‌തിരുന്ന അന്ന ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതോടെയാണ് കമ്പനിയിലെ മോശം പ്രവണതകൾ പുറംലോകം അറിയുന്നത്.
~ED.22~PR.322~HT.24~