¡Sorpréndeme!

'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' യാഥാര്‍ത്ഥ്യത്തിലേക്ക്; അംഗീകാരം നല്‍കി കേന്ദ്രമന്ത്രിസഭ

2024-09-18 596 Dailymotion

One Nation One Election got approval from Cabinet |
ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ച് നടത്താനുള്ള 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇത് സംബന്ധിച്ച ബില്‍ അവതരിപ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിസഭ ഇന്ന് പരിഗണിച്ചിരുന്നു.
~ED.23~PR.322~HT.24~