¡Sorpréndeme!

9.99 ലക്ഷം രൂപയ്ക്ക് എംജിയുടെ ഇലക്ട്രിക് ക്രോസ് ഓവറായ വിന്‍ഡ്‌സര്‍ എത്തിപോയി

2024-09-11 9,144 Dailymotion

കോമെറ്റ് ഇവിക്കും ZS ഇവിക്കും ഇടയില്‍ സ്ഥാനം പിടിക്കുന്ന എംജി വിന്‍ഡ്‌സര്‍ ഇലക്ട്രിക് ക്രോസ്ഓവര്‍ 9.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. വാഹനത്തിന്റെ കൂടുതൽ വിശദാംശങ്ങൾ അറിയാൻ വീഡിയോ തുടർന്ന് കാണുക

#MGWindsorEV #ElectricVehicle #MG #DriveSparkMalayalam
~ED.156~PR.326~##~