¡Sorpréndeme!

കേരളത്തിനെ ഭാരത് ബന്ദ് എങ്ങനെ ബാധിക്കും? | Bharath Bandh in Kerala

2024-08-20 13 Dailymotion

Bharath Bandh in Kerala: How it will affect in Kerala? | ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തില്‍ ഹർത്താല്‍ നടത്തും. വിവിധ അദിവാസി ദളിത് സംഘടനകളാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ വേർതിരിച്ച് സംവരണാനുകൂല്യത്തില്‍ നിന്നും ഒഴിവാക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെയാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ഭീം ആർമിയും വിവിധ ദലിത് - ബഹുജന്‍ പ്രസ്ഥാനങ്ങളുമാണ് ബുധനാഴ്ച രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

#BharathBandh #Hartal

~ED.21~HT.24~PR.322~