¡Sorpréndeme!

ആർത്തവ സമയത്തും ചൂഷണം; വഴങ്ങി കൊടുത്തില്ലെങ്കിൽ അവസരം നിഷേധിക്കുന്നു

2024-08-19 2 Dailymotion

Hema Committe Report: The Report reveals shocking details about Casting Couch and other controversy | മലയാള സിനിമ മേഖലയിൽ എന്തൊക്കെയാ നടക്കുന്നെയെന്ന് ഒരോരുത്തരും ചോദിച്ചുപോകുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത്. നഗ്നത പകർത്താൻ നിർബന്ധിക്കുവെന്നാണ് ഒരു നടിയുടെ മൊഴി. കരാർ ലംഘിച്ചാണ് ഇത്തരം കാര്യങ്ങൾക്ക് നിർബന്ധിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ തയാറാകുന്നവർ സിനിമയ്ക്ക് പുറത്തും അതിനു തയാറാകുമെന്നാണ് സിനിമയിലെ ഭൂരിപക്ഷം പുരുഷന്മാരും കരുതുന്നതെന്ന് നടിമാർ പറയുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.




hema committee report, hema committee report movie, movie, hema committee, malayalam movie, ഹേമ കമ്മിറ്റി റിപ്പോർട്ട്, ഹേമ കമ്മിറ്റി റിപ്പോർട്ട് സിനിമ, സിനിമ, ഹേമ കമ്മിറ്റി, മലയാളം സിനിമ
~ED.190~PR.322~HT.24~