Iran Israel Conflict: Indian embassy issued | ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ മിഡില്‍ ഈസ്റ്റിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി. മേഖലയില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇസ്രായേലിലെ ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്
~PR.18~ED.190~HT.24~