¡Sorpréndeme!

ആമയിഴഞ്ചാൻ അപകടത്തിന്റെ ഉത്തരവാദിത്വം കേരള സർക്കാർ ഏറ്റെടുക്കണം

2024-07-15 0 Dailymotion

തിരുവനന്തപുരത്ത് ആമയിഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം അഴുക്ക് ചാലിൽ നിന്ന് മൂന്നാം ദിനം കണ്ടെടുത്തുവെന്നത് ദൗർഭാഗ്യകരമായ ഈ സംഭവമാണെന്നും കേരള സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയെയാണ് ഇത് തുറന്ന് കാട്ടുന്നതെന്നും മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ.


~PR.322~ED.23~