¡Sorpréndeme!

അംബാനിക്കും അദാനിക്കുമെതിരെയുള്ളതും, BJP RSSനെതിരെയുള്ള പരാമര്‍ശം ഉള്‍പ്പെടെയാണ് ഒഴിവാക്കിയത്

2024-07-02 1 Dailymotion

ഹിന്ദുക്കളെന്ന് നടിക്കുന്നവര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നായിരുന്നു ഭരണപക്ഷത്തേയും ബി ജെ പിയേയും ഉന്നമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി സഭയില്‍ പറഞ്ഞത്. പരമശിവന്റെ ചിത്രത്തിലെ അഭയമുദ്ര ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള തന്റെ ആദ്യ ദീര്‍ഘമായ പ്രസംഗം രാഹുല്‍ ഗാന്ധി ആരംഭിച്ചത്.