പാൻ ഇന്ത്യൻ സൂപ്പർസ്റ്റാറായ പ്രഭാസിൻ്റെ തിരിച്ചു വരവായിട്ടാണ് ഇന്ന് റിലീസ് ചെയ്ത കൽക്കി 2898 AD എന്ന സിനിമയെ ആരാധകർ കണക്കാക്കുന്നത്. പടം കണ്ടിറങ്ങുന്ന ഏതൊരു പ്രേക്ഷകനും ബുജിയെ കുറിച്ച് പറയാനേ നേരമുളളു. ബുജിയുടെ വിശേഷങ്ങളും പ്രത്യേകതകളും ഈ വീഡിയോയിലൂടെ അറിയാം
#Kalki2898AD #Bujji #Kalki2898ADBujji #Kalki2898ADMovieCar
~ED.157~PR.328~##~