¡Sorpréndeme!

ഇടി പരീക്ഷയിൽ ഫുൾ മാർക്കുമായി ടാറ്റയുടെ ഇവികൾ

2024-06-13 361 Dailymotion

ഭാരത് NCAP ക്രാഷ് ടെസ്റ്റില്‍ രണ്ട് ടാറ്റ കാറുകൾ കൂടി എ പ്ലസ് നേടിയിരിക്കുകയാണ്. ടാറ്റയുടെ ഏറ്റവും പുതിയ ഇലക്ട്രിക് കാറുകളായ പഞ്ച് ഇവിയും നെക്സോണുമാണ് ഇടിക്കൂട്ടില്‍ തിളങ്ങിയത്. അതിനെ കുറിച്ച് വിശദമായി വീഡിയോയിൽ കാണാം.
~ED.157~##~