IPL 2024: This is how RCB can ruin RR's great season | ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്‌ലറുടെ അസാന്നിധ്യമാണ് റോയല്‍സിനു തിരിച്ചടിയാവുന്ന ആദ്യത്തെ കാര്യം. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ലീഗ് മല്‍സരത്തിനു ശേഷം അദ്ദേഹം ടീം വിട്ടിരുന്നു.
~PR.16~ED.21~