¡Sorpréndeme!

കുടിക്കാനുപയോഗിക്കുന്ന വെള്ളം ശ്രദ്ധിക്കുക, രോഗ ലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്നും മന്ത്രി

2024-05-14 7 Dailymotion

vigilance has issued in four districts says veena George
മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങള്‍ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോര്‍ച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്.



~ED.190~PR.260~