¡Sorpréndeme!

ഉറച്ച വിശ്വാസത്തിൽ UDF, തൃശൂരിൽ തങ്ങൾക്ക് അനുകൂലമെന്ന് BJP

2024-04-27 40 Dailymotion

lok sabha election political Parties worry about the polling | പോളിംഗ് കുറഞ്ഞെങ്കിലും സാഹചര്യം അനുകൂലമാണമെന്നാണ് യുഡിഎഫ് പറയുന്നത്. ഭരണവിരുദ്ധവികാരം നന്നായി ഇത്തവണ പ്രതിഫലിച്ചെന്നും ഒപ്പം ന്യൂനപക്ഷവോട്ടുകളുടെ ശക്തമായ ഏകീകരണം ഉണ്ടായെന്നും യുഡിഎഫ് കണക്കുക്കൂട്ടുന്നു. എന്നാൽ ഭരണവിരുദ്ധവികാരം ഇല്ലാത്തതിൻറെ തെളിവാണ് പോളിങ് ശതമാനം ഉയരാത്തതെന്ന് എൽഡിഎഫ് വിലയിരുത്തുന്നു. അതേസമയം തൃശൂർ അടക്കമുള്ള മണ്ഡലങ്ങളിൽ കാര്യങ്ങൾ അനുകൂലമായിട്ടുണ്ടെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

#LokSabhaElection2024 #Elections2024 #bjp

~HT.24~PR.260~ED.21~