IPL 2024: Riyan Parag carnage helps Rajasthan beat Delhi | ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 17ാം സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച് ഞെട്ടിച്ചിരിക്കുകയാണ് റിയാന്‍ പരാഗ്.
ഒരു കാലത്ത് ട്രോളന്മാരുടെ വേട്ടമൃഗമായിരുന്ന പരാഗ് തകര്‍പ്പന്‍ പ്രകടനംകൊണ്ട് എല്ലാ വിമര്‍ശകരുടേയും വായടപ്പിച്ചിരിക്കുകയാണ്
~PR.18~ED.23~HT.24~