¡Sorpréndeme!

Dakar Rally Winner Harith Noah Interview in Malayalam

2024-02-10 1,676 Dailymotion

ലോക പ്രശസ്തമായ ഡാക്കർ റാലിയിൽ ഒന്നാം സ്ഥാനം നേടിയ മലയാളിയും ആദ്യ ഇന്ത്യാക്കാരനുമായ ഹാരിത് നോവയുമായുള്ള ഇന്റർവ്യൂ കാണാം. ഷെർകോ ടിവിഎസ് റാലി ഫാക്ടറിക്കു വേണ്ടിയാണ് ഷൊർണൂർ സ്വദേശി ഹാരിത് നോവ മത്സരിച്ച് വെന്നിക്കൊടി പാറിച്ചിരിക്കുന്നത്. റാലി 2വിൽ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടമാണ് ഹാരിത് തന്റെ പേരിൽ കുറിച്ചിരിക്കുന്നത്.
~CO.158~