വനത്തില്‍ തടിപ്പണിക്ക് പോയ തൊഴിലാളിയെ കാണാതായിട്ട് ഒന്നരമാസം. കൊല്ലം അഞ്ചല്‍ ചണ്ണപ്പേട്ട സ്വദേശി കലേന്ദ്രനെയാണ് കാണാതായത്. കലേന്ദ്രന് സംഭവിച്ചതെന്ത്? ~PR.19~