¡Sorpréndeme!

Kerala Budget 2024: ബജറ്റിൽ കെ റെയിൽ തന്നെ മുഖ്യം; തകർപ്പൻ ബജറ്റുമായി മന്ത്രി

2024-02-05 143 Dailymotion

Kerala Budget 2024; Keralas position at the forefront of the country Said KN Balagopal | കെ-റെയില്‍ പദ്ധതിയില്‍ നിന്നും സർക്കാർ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി സംസ്ഥാന ബജറ്റ്. പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള ശ്രമം തുടരുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി. പശ്ചാത്തല വികസന മേഖലയില്‍ അനിവാര്യമായ പുരോഗതി കൈവരിക്കാത്ത മേഖലയാണ് കേരളത്തിലെ റെയില്‍ വേ മേഖലയെന്നും മന്ത്രി പറഞ്ഞു.

#KeralaBudget2024 #Budget2024 #KNBalagopal

~PR.18~ED.22~HT.24~