¡Sorpréndeme!

മാറി നില്‍ക്കേണ്ട സമയം എല്ലാവര്‍ക്കും വരുമെന്നും തരൂര്‍

2024-01-13 31 Dailymotion

യുവാക്കള്‍ക്ക് അവസരം കൊടുക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍. ഒരിക്കല്‍ കൂടി തിരുവനന്തപുരത്ത് നിന്ന് മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും അതേസമയം പാര്‍ട്ടിയാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.