സ്വദേശികള്‍ക്ക് ജോലി നല്‍കാന്‍ വ്യത്യസ്തമായ പദ്ധതികള്‍ കുവൈത്ത് ഭരണകൂടം നടപ്പാക്കി വരുന്നുണ്ട്. വിദേശികള്‍ക്ക് ചില മേഖലകളില്‍ ജോലി ലഭിക്കണമെങ്കില്‍ പ്രത്യേക പരീക്ഷ വേണമെന്ന തീരുമാനത്തിലേക്ക് കുവൈത്ത് എത്തിയിരിക്കുന്നു.
~ED.23~HT.23~PR.260~