ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്ത ഏഷ്യയില്‍ നിന്നുള്ള മറ്റൊരു ടീമിനും കേപ്ടൗണില്‍ വിജയിക്കാനായിട്ടില്ല. ഇതാണ് ഇത്തവണ രോഹിത് തിരുത്തിയിരിക്കുന്നത്. കേപ്ടൗണില്‍ സൗത്താഫ്രിക്കയെ മലര്‍ത്തിയടിച്ച ആദ്യത്ത ഏഷ്യന്‍ ക്യാപ്റ്റനെന്ന അപൂര്‍വ്വനേട്ടം അദ്ദേഹത്തെ തേടിയെത്തി.
~PR.16~ED.21~HT.24~