¡Sorpréndeme!

KGF രണ്ടിനെ കടത്തി വെട്ടുമോ സലാർ..? കണക്കുകൾ ഇങ്ങനെ

2024-01-05 14 Dailymotion

Prabhas Movie Salaar Collection Reports Revealed: Movie Marching Towards 700 Crores | ബ്രഹ്മാണ്ഡ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കി പ്രഭാസ് നായകനായെത്തിയ ചിത്രം സലാര്‍ വമ്പൻ ഹിറ്റിലേക്ക് കുതിക്കുകയാണ്. ഉത്തരേന്ത്യയിൽ ഉൾപ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത് എന്ന കാര്യം കഴിഞ്ഞ ദിവസത്തെ കളക്ഷനിൽ നിന്ന് വ്യക്തമായിരുന്നു. ഇപ്പോഴിതാ മറ്റൊരു നാഴികക്കല്ല് കൂടി ചിത്രം പിന്നിടാൻ ഒരുങ്ങുകയാണ്.
~PR.18~ED.22~HT.24~