ഇന്ത്യാക്കാരെന്നാ സുമ്മാവാ; ലോട്ടറി അടിക്കുന്നെങ്കില്‍ ഇങ്ങനെ അടിക്കണം
2024-01-04 2 Dailymotion
ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഫ്രീ മില്ലേനെയിം നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ഭാഗ്യം. 59 കാരനായ മുംബൈ സ്വദേശി ഗൗഡ അശോക് ഗോപാലിനാണ് എട്ട് കോടിയോളം രൂപ സമ്മാനമായി ലഭിച്ചത്. ~HT.24~PR.260~ED.21~