¡Sorpréndeme!

മലയാളികള്‍ക്കും സന്തോഷം, ഇനി ഇതിനും സൗദിയെ ആശ്രയിക്കണം

2023-12-30 70 Dailymotion

സൗദി അറേബ്യ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ മനസില്‍ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാര്‍ഗം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ എണ്ണയ്ക്ക് വേണ്ടി കൂടുതല്‍ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. എന്നാല്‍ ഇനി സൗദി അറേബ്യയെ എണ്ണയ്ക്ക് വേണ്ടി മാത്രമല്ല, സ്വര്‍ണത്തിന് വേണ്ടി കൂടി ആശ്രയിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.