ബിഗ് ബോസും ഷോയുടെ ടൈറ്റില്‍ വിജയവുമെല്ലാം തന്റെ ജീവിതത്തില്‍ തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയുകയാണ് അഖില്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് പ്രതികരണം. സംവിധായകന്‍ ആകുന്നതിനൊക്കെ മുന്‍പുള്ള തന്റെ ജീവിതത്തെ കുറിച്ചും 2023 ലെ നേട്ടങ്ങളെ കുറിച്ചും അഖില്‍ വീഡിയോയില്‍ പറഞ്ഞു. മുന്‍പ് താന്‍ കഴിഞ്ഞ ഷെഡും അഖില്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്.
~PR.260~