¡Sorpréndeme!

VD സതീശന്‍ മനപൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി

2023-12-21 9 Dailymotion

CM Pinarayi Vijayan Criticized VD Sateeshan |
പ്രതിപക്ഷ നേതാവിന്റെ ശ്രമം നാടിന്റെ സമാധാനം തകര്‍ക്കലാണ്. അത്‌കൊണ്ട് തന്നെ കലാപം ഉണ്ടാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു പ്രസ്ഥാനത്തിനും ഇത്തരം നിലപാട് സ്വീകരിക്കാന്‍ സാധിക്കില്ല. എന്തൊക്കെ ചെയ്തിട്ടും ലക്ഷ്യം കാണാത്തതിനാല്‍ അവര്‍ സ്വയം പ്രകേപിതരാവുകയാണ്. കെഎസ്യു മാര്‍ച്ച് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്ത് വിദ്യാര്‍ത്ഥി പ്രശ്‌നമാണ് കെഎസ്യുവിന് ഉന്നയിക്കാനുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.



~PR.260~ED.190~HT.24~