¡Sorpréndeme!

സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില, സാധാരണക്കാര്‍ കുടുങ്ങും

2023-12-21 0 Dailymotion

Gold price hike in Kerala | ആഭരണം എന്നതിനേക്കാളുപരി സുരക്ഷിതമായ നിക്ഷേപ മാര്‍ഗം എന്ന നിലയിലാണ് സ്വര്‍ണത്തെ എല്ലാവരും നോക്കി കാണുന്നത്. അതിനാല്‍ തന്നെ എല്ലാ ദിവസവും സ്വര്‍ണ വിപണിയിലുള്ള മാറ്റങ്ങളെ സസൂക്ഷ്മം വിലയിരുത്തുന്നവരാണ് ഭൂരിഭാഗം പേരും. സ്വര്‍ണം ഒരു നിക്ഷേപമായി കണ്ട് വാങ്ങി സൂക്ഷിച്ചവര്‍ക്ക് ഏറെ ആശ്വാസമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയില്‍ നിന്ന് പുറത്ത് വരുന്നത്.



~PR.260~ED.23~HT.24~