IPL auction 2024: All you want to know about IPL Auctioneer Mallika Sagar | ഐപിഎല്‍ താര ലേലത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. വരാനിരിക്കുന്ന സീസണില്‍ ശക്തമായ സാന്നിധ്യമാവാന്‍ കെല്‍പുള്ള ഒരുപിടി താരങ്ങളാണ് ലേലത്തില്‍ പങ്കെടുക്കാന്‍ കാത്തിരിക്കുന്നത്.
#IPL2024 #IPL #IPLAuction
~PR.260~ED.21~HT.24~