Parliament Security Breach: 33 more MPs, including Adhir Ranjan suspended from Lok Sabha amid ruckus | 31 പ്രതിപക്ഷ എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. ശീതകാല സമ്മേളനം കഴിയുന്നത് വരെയാണ് സസ്പെന്‍ഷന്‍. ലോക്സഭയില്‍ ബഹളമുണ്ടാക്കിയതിനാണ് നടപടി. അധിര്‍ രഞ്ജന്‍ ചൗധരി, ടി ആര്‍ ബാലു, ദയാ നിധി മാരന്‍ എന്നിവര്‍ സസ്പെന്‍ഷനിലായ എംപിമാരില്‍ ഉള്‍പ്പെടുന്നു
~PR.18~ED.23~HT.24~