¡Sorpréndeme!

ഹമാസിന്റെ തുരങ്കം ഇതാ; അമ്പരന്ന് ഇസ്രയേല്‍ സേന

2023-12-18 19 Dailymotion

Israel’s new secret weapon to block Hamas tunnels ഗാസയില്‍ ഇസ്രയേല്‍ നടത്താനൊരുങ്ങുന്ന കരയുദ്ധം കൊണ്ട് ഹമാസ് ഭീകരരെ പൂര്‍ണമായും ഉന്‍മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് യുദ്ധ രംഗത്തെ വിദഗ്ധര്‍. ഇസ്രയേലിനെതിരെ ഭൂമിക്കടിയില്‍ ഹമാസ് തീര്‍ത്തിട്ടുള്ള വമ്പന്‍ രഹസ്യ ടണലുകളാണ് മുഖ്യ പ്രതിസന്ധി.
~PR.18~ED.23~HT.24~