¡Sorpréndeme!

എക്‌സില്‍ സജീവമായിരുന്ന രാഹുലിന് എന്ത്പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്.

2023-12-15 58 Dailymotion

കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ ട്വിറ്ററിലെ 'മൗനം' ചര്‍ച്ചയാകുന്നു. പ്രതിപക്ഷ എം പിമാരില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും സജീവമായി ഇടപെടുന്ന ഒരാളാണ് രാഹുല്‍ ഗാന്ധി. പ്രത്യേകിച്ച് എക്സില്‍ (ട്വിറ്റര്‍).
~PR.260~ED.22~