¡Sorpréndeme!

അമ്മായിയമ്മയെ തള്ളിയിട്ട മഞ്ജു +2 അധ്യാപിക, കിട്ടാന്‍ പോകുന്ന ശിക്ഷ കണ്ടോ

2023-12-15 82 Dailymotion

കൊല്ലം തേവലക്കരയില്‍ 80 വയസ്സുള്ള വയോധികയെ മര്‍ദിച്ച സംഭവത്തില്‍ ഹയര്‍സെക്കണ്ടറി അധ്യാപികയായ മരുമകള്‍ മഞ്ജു മോള്‍ തോമസ് അറസ്റ്റില്‍. 80 വയസുള്ള ഏലിയാമ്മ വര്‍ഗീസിനെയാണ് മരുമകള്‍ അതിക്രൂരമായി മര്‍ദിച്ചത്. വധശ്രമം ഉള്‍പ്പടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വയോധികയെ കസേരയില്‍ നിന്ന് തള്ളിയിടുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായിരുന്നു
~PR.17~ED.22~HT.22~