Loksabha Elections 2024: Congress to fail miserably in according to a new survey | അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എല്ലാവരുടേയും ശ്രദ്ധ 2024 ല്‍ നടക്കാനിരിക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് തിരിഞ്ഞിരിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് സംസ്ഥാനങ്ങളിലും ഭരണം പിടിച്ച ബി ജെ പി തികഞ്ഞ ആത്മവിശ്വാസവുമായാണ് ലോക്സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ പോകുന്നത്.
#LoksabhaElections204 #LoksabhaElections #BJP
~PR.260~ED.23~HT.24~