¡Sorpréndeme!

ലോക്‌സഭയില്‍ പരാക്രമം നടത്തിയത് 2 വിദ്യാര്‍ത്ഥികള്‍,എത്തിയത് BJP MP നല്‍കിയ പാസോടെ

2023-12-13 9 Dailymotion

പാര്‍ലമെന്റിന് അകത്തേക്ക് കളര്‍ സ്‌പ്രേയുമായി ചാടിയവരില്‍ ഒരാള്‍ ബി ജെ പി എംപിയുടെ പാസ് ഉപയോഗിച്ചാണ് പാര്‍ലമെന്റിലെത്തിയതെന്ന് റിപ്പോര്‍ട്ട്. മൈസൂര്‍ എംപിയായ പ്രതാപ് സിന്‍ഹയുടെ പേരിലുള്ള പാസാണ് ഇവരുടെ കയ്യിലുണ്ടായിരുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു
~HT.24~ED.21~PR.17~