¡Sorpréndeme!

ശബരിമലയിൽ സംസ്ഥാനത്തിന് പുറത്തുള്ള തീർത്ഥാടകരെ പരിഭ്രാന്തിയിലാക്കാനുള്ള ശ്രമം

2023-12-12 5 Dailymotion

Sabarimala News: Pinarayi Vijayan's reply to Sabarimala |
ശബരിമല തീർത്ഥാടനത്തിൽ ജനത്തിരക്ക് വർധിച്ച സാഹചര്യത്തിൽ കൂടുതൽ ഏകോപിതമായ സംവിധാനങ്ങളൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. തീർത്ഥാടകർക്ക് ദോഷമില്ലാത്ത തരത്തിൽ സംവിധാനങ്ങൾ ഒരുക്കാനാണ് നിർദ്ദേശം.

#Sabarimala

~HT.24~ED.21~PR.260~