US Vetoes UN Resolution On Gaza Ceasefire | ഗാസയില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച പ്രമേയം വീറ്റോ അധികാരം ഉപയോഗിച്ച് തടഞ്ഞ് അമേരിക്ക. യുഎന്‍ സുരക്ഷാ സമിതിയിലെ ഭൂരിഭാഗം രാജ്യങ്ങളും പിന്തുണച്ച പ്രമേയം തടയാനാണ് യുഎസ് വീറ്റോ അധികാരം ഉപയോഗിച്ചത്. യുഎസ് നടപടിയെ ഖേദകരം എന്നാണ് പ്രമേയത്തിന്റെ വക്താക്കള്‍ വിശേഷിപ്പിച്ചത്
#Israel
~PR.17~HT.24~ED.21~