Video: Rajinikanth's Poes Garden house faces waterlogging due to Chennai flood | മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശത്തില്‍ നിന്ന് ചെന്നൈ നഗരം മുക്തമായി വരുന്നതേയുള്ളൂ. ഇക്കുറി അപ്രതീക്ഷിതമായി ഉണ്ടായ പ്രളയം ഒരുപാട് പേരുടെ ജീവിതമാണ് തകര്‍ത്തത്. ഇപ്പോഴിതാ പ്രളയത്തില്‍ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ വീടിനും കേടുപാടുകള്‍ ഉണ്ടായതായാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം
#Rajinikanth #ChennaiFlood #ChennaiRain
~HT.24~PR.17~ED.21~