¡Sorpréndeme!

ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെ 19 വനിതകളാണ് എത്തുന്നത്

2023-12-04 22 Dailymotion

ഈ തിരഞ്ഞടുപ്പില്‍ ബി ജെ പിയും കോണ്‍ഗ്രസും യഥാക്രമം 15, 18 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ജനതാ കോണ്‍?ഗ്രസ് ഛത്തീസ്ഗഡ് 11 സ്ത്രീകളേയും ബി എസ് പി 7 സ്ത്രീകളേയും നിര്‍ത്തി. ആം ആദ്മി അഞ്ച് വനിതാ സ്ഥാനാര്‍ത്ഥികളെയും ആണ് നിര്‍ത്തിയത്.
~PR.260~