¡Sorpréndeme!

ചെന്നൈയിലെ വെള്ളപൊക്കത്തിന്റെ നടുക്കുന്ന കാഴ്ച പങ്കുവെച്ച് റഹ്‌മാന്‍, സ്ഥിതി ഭയാനകം

2023-12-04 2 Dailymotion

Actor Rahman shares vivid footage of cyclone |
ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച് ആന്ധ്രാ തീരത്തേക്ക് നീങ്ങുന്ന മിഷോങ് ചുഴലിക്കാറ്റിന്റെ ഭാഗമായി തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ. ഇപ്പോഴിതാ, ചുഴലിക്കാറ്റിന്റെ ഭീകരത വ്യക്തമാക്കുന്ന ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടന്‍ റഹ്‌മാന്‍. ഒരു അപ്പാര്‍ട്‌മെന്റിനു താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ കുത്തിയൊലിച്ചുവരുന്ന വെള്ളത്തില്‍ ഒഴുകിപ്പോകുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാനാവുക

#ChennaiRains #ChennaiFlood

~PR.17~HT.24~ED.21~