Assembly Elections Result 2023: Congress Mukth North India | കോണ്‍ഗ്രസ് മുക്ത ഭാരതം എന്നത് ബിജെപിയുടെ ഏറെ കാലമായുള്ള ചിന്തയാണ്. ഇന്ത്യയില്‍ നിന്ന് മൊത്തമായി കോണ്‍ഗ്രസിനെ തറപറ്റിക്കാന്‍ സാധിച്ചില്ലെങ്കിലും ഉത്തരേന്ത്യയില്‍ ബിജെപി നിറഞ്ഞിരിക്കുന്നു. അതേസമയം, ദക്ഷിണേന്ത്യയില്‍ വേരോട്ടമുണ്ടാക്കാന്‍ സാധിക്കാതെ ബിജെപിയും കുഴങ്ങുന്നു എന്നാണ് പുതിയ രാഷ്ട്രീയ ചിത്രം
#ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023
~PR.17~HT.24~ED.22~