Madhya Pradesh Election Results 2023: BJP Ahead In Early Trends | ഹിന്ദി ഹൃദയ ഭൂമിയില്‍ വ്യക്തമായ മുന്നേറ്റവുമായി ബി ജെ പി. വോട്ടെണ്ണല്‍ തുടങ്ങി രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ സീറ്റുകളില്‍ ലീഡ് ഉറപ്പിക്കാന്‍ ബി ജെ പിക്ക് സാധിച്ചു. 230 അംഗ സഭയില്‍ 114 സീറ്റുകളാണ് ഭരണം നേടാന്‍ ആവശ്യം
#ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023
~PR.17~ED.23~HT.24~