¡Sorpréndeme!

Telangana Election 2023: BJPയുടെ ചാക്കിടലിന് തുരങ്കം വെക്കാന്‍ DK ശിവകുമാര്‍ തെലങ്കാനയിലേക്ക്

2023-12-03 1 Dailymotion

Telangana election results: DK Shivakumar in Hyderabad to 'protect' Congress candidates | തെലങ്കാനയില്‍ ആദ്യ ഫല സൂചനകള്‍ കോണ്‍ഗ്രസിന് അനുകൂലമാകുമ്പോള്‍ കുതിരക്കച്ചടവത്തിന് കളരമൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത്. തങ്ങളുടെ നേതാക്കളെ മറ്റ് പാര്‍ട്ടികള്‍ സമീപിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ പറഞ്ഞു. ഇതിന്റെ പശ്ചാത്തലത്തില്‍ ഹൈക്കമാന്റിന്റെ നിര്‍ദ്ദേശപ്രകാരം താന്‍ തെലങ്കാനയിലേക്ക് പോകുകയാണെന്നും ഇന്നലെ രാത്രി അദ്ദേഹം അറിയിച്ചു

#ElectionResults2023 #RajasthanElectionResults2023 #MadhyapradeshElectionResults2023 #telanganaelections2023

~HT.24~PR.17~ED.23~