¡Sorpréndeme!

അബിഗേലിന്റെ അച്ഛന്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ് പരിശോധിക്കുന്നു, കേസില്‍ നിര്‍ണായക വഴിത്തിരിവോ?

2023-11-30 30 Dailymotion

ഓയൂരില്‍ നിന്ന് ആറ് വയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജിയുടെ ഒരു ഫോണ്‍ അന്വേഷണസംഘം കൊണ്ടുപോയെന്നും വിവരമുണ്ട്
~PR.17~ED.21~HT.24~